നനുനനെ, നനുനനെ തണുപ്പായി
തെരുതെരെ, തെരുതെരെ തുള്ളിയായ
ചറുപറെ,ചറുപറെ മണ്ണിൻ മാറിൽ,
പറപറ പറപറ വീഴുന്നു.
കണ്ടാലും കണ്ടാലും മതിവരില്ല
കൊണ്ടാലീ ദീനം മാറുകില്ല
ഇല്ലെങ്കിൽദാഹം തീരുകില്ല
ഉണ്ടാക്കാനൊട്ടു പറ്റുകില്ല
ചതിക്കാത്ത മഴക്കായി
ചതിക്കാതിരിക്കൂ
കാലം കൊണ്ടു പടുതുയർ ത്തിയ
കാടാം പച്ചപ്പടർപ്പിനെ
Saturday, 23 January 2010
Subscribe to:
Post Comments (Atom)


No comments:
Post a Comment