ജനുവരി 26, റിപ്പബ്ളിക്ക് ദിനം . ഇന്ത്യ പൂർണ്ണ സ്വരാജ് നേടിയിട്ടു60 വർഷം തികയുന്നു സ്വാതന്ത്രസമരപ്രസ്ഥാനം ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ ഇന്നും പ്രസക്തമാണ്.
നമ്മൾ നേടീടും
നമ്മൾ നേടീടും നമ്മൾ നേടീടും നമ്മൾ നേടീടും ഒരുനാൾ
ഓഹോ മനസ്സിൽ വിശ്വാസം ഉണ്ട് പൂർണ്ണ വിശ്വാസം, നമ്മൾ നേടീടും ഒരുനാൾ
പുലരും ശാന്തി എങ്ങെങ്ങും പുലരും ശാന്തി എന്നെന്നും പുലരും ശാന്തി എങ്ങെങ്ങും ഒരുനാൾ
ഓഹോ മനസ്സിൽ വിശ്വാസം ഉണ്ട് പൂർണ്ണ വിശ്വാസം, പുലരും ശാന്തി എങ്ങെങ്ങും ഒരുനാൾ
നമ്മൾ ഒത്തുനീങ്ങീടും കൈകൾ കോർത്തു നീങ്ങീടും നമ്മൾ ഒത്തുനീങ്ങീടും ഒരുനാൾ
ഓഹോ മനസ്സിൽ വിശ്വാസം ഉണ്ട് പൂർണ്ണ വിശ്വാസം , നമ്മൾ ഒത്തുനീങ്ങീടും ഒരുനാൾ
ഇല്ലാഭയമിന്നാരെയും ഇല്ലാഭയമിന്നാരെയും ഇല്ലാഭയമിന്നാരെയും തെല്ലും
ഓഹോ മനസ്സിൽ വിശ്വാസം ഉണ്ട് പൂർണ്ണ വിശ്വാസം , ഇല്ലാഭയമിന്നാരെയും തെല്ലും
നമ്മൾ നേടീടും നമ്മൾ നേടീടും നമ്മൾ നേടീടും ഒരുനാൾ
ഓഹോ മനസ്സിൽ വിശ്വാസം ഉണ്ട് പൂർണ്ണ വിശ്വാസം, നമ്മൾ നേടീടും ഒരുനാൾ
Monday, 25 January 2010
Subscribe to:
Post Comments (Atom)


No comments:
Post a Comment