[സകലതിനേയും സൃഷ്ടിച്ചു പാലിക്കും ലോകമാതാവിനു പ്രണാമം]

Saturday, 2 March 2013

ചില കേരളവിശേഷങ്ങൾ മലയാളമാസക്രമത്തിൽ



ചില കേരളവിശേഷങ്ങൾ മലയാളമാസക്രമത്തിൽ
ചിങ്ങംവരവെ വരവിങ്ങോണം
കന്നിവരുമ്പോൾ നവരാത്രിയുമായ്
നല്ലതുലാത്തിൽ ദീപാവലിയും
വൃശ്ചികമാസേ കാർത്തികദീപം
ധനുമാസത്തിൽ തിരുവാതിരയും
മകരത്തിങ്കൽ പൊങ്കലുമുണ്ടാം
കുംഭത്തിൽ ശിവരാത്രിയുമായി
മീനത്തിങ്കൽ താലപ്പൊലിയും
മേടംവരവെ വിഷുവന്നീടും
എടവത്തിങ്കൽ വൈശാഖവുമായ്
മിഥുനത്തിൽ കളിഓച്ചിറ ഉളവാം
കർക്കിടകത്തിൽ പുത്തരിയൂണും.

(കേരള നാടൻ ശീല്.)
 

No comments:

Post a Comment